ഉദുമ: വെല്‍ഡിങ് തൊഴിലാളിയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യരയിലെ വിനോദ് (30) ആണ് മരിച്ചത്. കുട്ട്യന്റെയും പരേതയായ ശാന്തയുടെയും മകനാണ്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി 11.30 ഓടെ ഉറങ്ങാന്‍ കിടന്ന വിനോദ് രാവിലെ ഏറെ വൈകിയിട്ടും എഴുന്നേറ്റ് കാണാതിരുന്ന വീട്ടുകാര്‍ നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടത്. സഹോദരന്‍:വിജിത്ത് (വെല്‍ഡിങ് തൊഴിലാളി)
0 Comments