NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം തെക്കോത്ത് വീട്ടിൽ ദേവു അമ്മ അന്തരിച്ചു

കോട്ടിക്കുളം: ബേക്കൽ പോലീസ് സ്റ്റേഷന് സമീപം കോട്ടിക്കുളം തെക്കോത്ത് വീട്ടിൽ ദേവു അമ്മ (78) അന്തരിച്ചു.[www.malabarflash.com]


ഭർത്താവ്: പരേതനായ വളപ്പിൽ ചന്തൻ കാരണവർ.മക്കൾ: ജി. പ്രേമ, ജി.ശശി ദുബായ് , ജി. സന്തോഷ് (എൽ.ഐ.സി. ഏജന്റ് കോട്ടിക്കുളം), ജി.ഉഷ, മഞ്ജുഷ (ആരോഗ്യ വകുപ്പ് വേർക്കാടി പഞ്ചായത്ത്).

മരുമക്കൾ: ശങ്കു(മീൻ പിടിത്തത്തൊഴിലാളി കോട്ടിക്കുളം) സുജിന , അനീഷാ, കെ.ഉമേശൻ ( ദുബായ്) , ബി. സജിൽ (എസ്.ടി.എസ്.സി. ഓഫീസ് വിദ്യാ നഗർ )

സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, മീനാക്ഷി , രാമൻ

Post a Comment

0 Comments