മകളുടെ വീട്ടിലേക്ക് പോകാന്‍ കല്ലിങ്കാലില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനമാണ് ഇടിച്ചത്.
ഭർത്താവ്: പരേതനായ റംസാൻ അബ്ദുല്ല.മക്കൾ: മഹമൂദ്, ഷെരിഫ് (ഖത്തര്‍), റുഖിയ , ജമീല, ഫൗസിയ.
മരുമക്കൾ: കൗലത്ത് ബീവി, സുമയ്യ ,മുഹമ്മദ് കുഞ്ഞി (ബിലാൽ നഗർ) ,ഹംസ (കല്ലിങ്കാൽ ), അബുബക്കർ ഹാജി ബങ്കണ എരോൽ.
0 Comments