കഴിഞ്ഞ മാസം 20 നാണ് സജീവിന്റെ ഭാര്യ ഷൈജിക്ക് ചികിത്സയുടെ ഭാഗമായി നാട്ടുക്കാർ പിരിച്ചെടുത്ത പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തി നൽകിയതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് മരണം.
തൂക്കുപാലത്തിലൂടെ വരുന്നതിനിടെയിൽ സജീവിന് തലവേദന അനുഭവപ്പെട്ടു. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
0 Comments