NEWS UPDATE

6/recent/ticker-posts

അജ്മാനിലെ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്നു പേർ പിടിയിൽ

അജ്‌മാൻ: അജ്മാനിലെ ജ്വല്ലറിയിൽ വൻ കവർച്ച. 11 ലക്ഷം ദിർഹത്തിലേറെ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു. വ്യാഴാഴ്ച രാത്രിയാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ മൂന്നു പേരെ അജ്‌മാൻ പോലീസ് പിടികൂടി.[www.malabarflash.com]


പ്രതികളിൽ നിന്ന് സ്വർണം കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന് 12 മണിക്കൂറിനകം പ്രതികൾ പിടിയിലായെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു.

Post a Comment

0 Comments