ഉദുമ: ഉദുമയിലെ ജനവാസ സ്ഥലത്ത് മദ്യശാല തുറക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.[www.malabarflash.com]
ജനവാസ കേന്ദ്രത്തില്‍ മദ്യശാല തുറക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ നീക്കത്തെ ജനകീയമായി പ്രതിരോധിക്കുമെന്നും യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഖാദര്‍ കോട്ടപ്പാറ, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ മുല്ലച്ചേരി പറഞ്ഞു.
0 Comments