NEWS UPDATE

6/recent/ticker-posts

പ്രാര്‍ത്ഥനകള്‍ വിഫലമായി; വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേററ് ചികിത്സയിലായിരുന്ന മുഹമ്മദ് യാസീന്‍ മരണത്തിന് കീഴടങ്ങി

കാസറകോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ആലംപാടി മദക്കത്തിൽ ഹൗസിൽ ഹമീദിന്റെയും, ഖദീജയുടെയും മകൻ മുഹമ്മദ് യാസീൻ (19) ആണ് മരിച്ചത്.  
എസ് എസ് എഫ്  ആലംപാടി യൂണിറ്റ്  സെക്രട്ടറിയായിരുന്നു.[www.malabarflash.com] 

രണ്ട് മാസം മുമ്പ് ചെമ്മനാട് വെച്ച് നടന്ന വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ  മുഹമ്മദ് യാസീന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സഹോദരങ്ങൾ: മിസ്ഹബ്, അബ്ദുല്ല, ഫാത്തിമ.

Post a Comment

0 Comments