NEWS UPDATE

6/recent/ticker-posts

കർണാടക സ്പീക്കർ യു ടി ഖാദറിന് മുഹിമ്മാത്തിന്റെ സ്നേഹാദരം

പുത്തിഗെ: കർണാടക സ്‌പീക്കറായതിന് ശേഷം ആദ്യമായി മുഹിമ്മത്തിലെത്തിയ യു ടി ഖാദറിന് മുഹിമ്മാത്തിൽ സ്വീകരണം നൽകി .മുഹിമ്മാത്തിന്റെ സ്നേഹോപഹാരം ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി നൽകി.[www.malabarflash.com]


മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്‌റഫ് മുഖ്യാഥിതിയായി.വൈ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു.

സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ,സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ , ഉമർ സഖാഫി കർണൂർ ,മൂസ സഖാഫി കളത്തൂർ ,ഇ കെ മുഹമ്മദ് കുഞ്ഞി ,അബ്ദുൽ ഫത്താഹ് സഅദി ,അബ്ബാസ് സഖാഫി കാവുംപുറം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments