മക്ക: മക്കയിലെ വിശുദ്ധ മസ്ജിദുൽ ഹറമിൽ മസ്ജിദുൽ വെള്ളിയാഴ്ച്ചകളിൽ ഖുതുബ നിർവ്വഹിക്കാൻ പുതിയ മിമ്പർ. ഇസ്ലാമിക വാസ്തുശില്പ രീതിയിലാണ് ഇത് നിർനിർമ്മിച്ചിരിക്കുന്നത്.[www.malabarflash.com]
പുതു ഹിജ്‌റ വർഷത്തിലെ ആദ്യ ജുമുഅഃയിൽ ഖുതുബ നിർവ്വഹിച്ചാണ് മിമ്പറിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചത്. ഹറംകാര്യ വകുപ്പാണ് മിമ്പറിന്റെ പുതിയ ഡിസൈൻ തയാറാക്കിയിരിക്കുന്നത്.
0 Comments