NEWS UPDATE

6/recent/ticker-posts

പള്ളിയിൽ ഖുർആൻ പാരായണത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: പള്ളിയിൽ ഖുർആൻ പാരായണത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര പടിഞ്ഞാർ പുഴക്കരക്ക് സമീപം താമസിക്കുന്ന മുഹമ്മദ്കുഞ്ഞി ഹാജി (81) ആണ് മരിച്ചത്.[www.malabarflash.com]


കഴിഞ്ഞ ദിവസം രാത്രി തളങ്കര പടിഞ്ഞാർ ജുമാമസ്ജിദിൽ ഖുർആൻ പാരായണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പരേതരായ അബ്ദുല്ല അസ്നാലിയുടെയും ബീഫാത്തിമയുടെയും മകനാണ്. 
ഭാര്യ: ഫാത്തിമാബി. മക്കൾ: നിഷാദ്, അയിഷ. 
മരുമക്കൾ: റിഷാദ്, സബീന. സഹോദരങ്ങൾ: ഹബീബ് ഹാജി, ഹൈസനാർ, റുക്കിയ, നുസൈബ.

Post a Comment

0 Comments