ഒരു മട്ടണ്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി എന്നതായിരുന്നു ഓഫര്‍. തുടര്‍ന്ന് ബിരിയാണി വാങ്ങാന്‍ ആളുകള്‍ കടയിലേക്കോടി. ആളുകള്‍ കൂടിക്കൂടി അവസാനം പ്രദേശത്ത് ഗതാഗതക്കുരുക്കായി. കാട്പാടി മുതല്‍ വെല്ലൂര്‍ വരെ നീണ്ടുകിടക്കുന്ന ക്യൂവില്‍ ആളുകള്‍ ബിരിയാണിക്കായി കാത്തുനിന്നു.
പിന്നീട് കലക്ടര്‍ കുമാരവേലിന്റെ കാര്‍ കൂടി കുരുക്കില്‍ പെട്ടതോടെ ഇത്രയും ആളുകളെ പൊരിവെയിലത്ത് നിര്‍ത്തിയതിന് കലക്ടര്‍ കടയുടമയെ ശകാരിച്ചു. കടക്ക് നഗരസഭയുടെ ലൈസന്‍സ് കൂടി ഇല്ലെന്നറിഞ്ഞതോടെ ഷോപ്പ് അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു

0 Comments