മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇഷാദ്. ബുധനാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നവഴി മംഗളൂരുവില്‍ വെച്ച് ഇഷാദ് ഓടിച്ച ബുള്ളറ്റും എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഡിവൈഡറില്‍ തലയിടിക്കുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇഷാദ് ഉച്ചയോടെയാണ് മരിച്ചത്
സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
0 Comments