NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് കരിപ്പോടിയിലെ വസീം അഹമ്മദ് നിര്യാതനായി

ഉദുമ: പാലക്കുന്ന് കരിപ്പോടി അക്ബര്‍ ക്വര്‍ട്ടേഴ്‌സിലെ
വസീം അഹമ്മദ് (29) നിര്യാതനായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചിലകിത്സയിലായിരുന്നു..[www.malabarflash.com]


സലിം ഖാന്റെയും മറിയം നിഷാത്തിന്റെയും മകനാണ്. സഹോദരി: അര്‍ഷാബാനു. കബറടക്കം ഞായറാഴ്ച രാവിലെ 10.30 ന് മലാംകുന്ന് ഹനഫി മസ്ജിദ് കബര്‍സ്ഥാനില്‍

Post a Comment

0 Comments