എസ്.ടി.യു ജില്ലാ സെക്രട്ടറി, കോട്ടിക്കുളം ഗ്രീൻ സ്റ്റാർ ക്ലബ് പ്രസിഡൻ്റ്, കോട്ടിക്കുളം ജമാഅത്ത് വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ബികെ സൈബുന്നിസ. മക്കൾ: ഫാത്തിമത്ത് നിതിൻഷ (ലക്ചറർ, മംഗളൂരു പിഎ കോളജ്), ഡോ. ആയിഷത്ത് നിർമ്മിഷ (ദന്തൽ ക്ലിനിക്ക് കളനാട് )
മരുമക്കൾ: ജലാലുദ്ദീൻ,ഡോ. മൊയ്തീൻ ഷൈൻഷ.
സഹോദരങ്ങൾ: മുഹമ്മദ് സലീം, ഹാരിസ് അങ്കക്കളരി, ആയിഷ, ജമീല, പരേതയായ നസീറ.
സഹോദരങ്ങൾ: മുഹമ്മദ് സലീം, ഹാരിസ് അങ്കക്കളരി, ആയിഷ, ജമീല, പരേതയായ നസീറ.
0 Comments