ചെറുപുഴയില്‍ ലോട്ടറി സ്റ്റാള്‍ നടത്തുന്ന പ്രേമന്റെയും, പെരിങ്ങോത്ത് ആധാരം എഴുത്തുകാരിയായ കവിതയുടെയും മകനാണ്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ നീലേശ്വരം കുന്നുംകൈ ചെമ്പന്‍ കുന്നില്‍ വെച്ച് അഭിഷേക് സഞ്ചരിച്ച ബൈക്കില്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേററ അഭിഷേകിനെ നീലേശ്വരത്തെ സ്വകാര്യ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
0 Comments