ഭർത്താവിനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബൈയിൽ എൻജിനീയറായ മൃദുൽ മോഹനാണ് ഭർത്താവ്. ഇവർ കഴിഞ്ഞ മൂന്ന് വർഷമായി ഷാർജയിലാണ് താമസം. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
0 Comments