മേൽപറമ്പ:മുസ്ലിം ലീഗ് മേൽപറമ്പ് മേഖല കമ്മിറ്റി ഓണക്കിറ്റ് വിതരണം ചെയ്തു മേഖല കമ്മിറ്റി ഉപദേശക കമ്മിറ്റി അംഗവും യുവ വ്യവസായിയുമായ അഷ്റഫ് ബോസ് പ്രസിഡണ്ട് അഷ്റഫ് ഇംഗ്ലീഷിന് നൽകി നിർവഹിച്ചു.[www.malabarflash.com]
നസീർ കെവിട്ടി സ്വാഗതം പറഞ്ഞു, അൻവർകോളിയടുക്കം, അബൂബക്കർ കടാങ്കോട്, ഹനീഫ് എംഎംകെ, ഇസ്ഹാക് ഗുരുക്കൾ, ഇല്യാസ് കട്ടക്കാൽ, ഹനീഫ് കട്ടക്കാൽ, ഹസ്സൻ കുട്ടി മായ, സലാം കൈനോത്ത്, ലത്തീഫ് കല്യാൺ, ആസിഫ് മേൽപറമ്പ്, മഷൂദ് തുടങ്ങിയവർ സംബന്ധിച്ചു
0 Comments