NEWS UPDATE

6/recent/ticker-posts

മുള്ളേരിയ കടുമനയിലെ മന്നി അന്തരിച്ചു

മുള്ളേരിയ: പരേതനായ കടുമന ചിരുകണ്ഠന്റെ ഭാര്യ മന്നി (90) അന്തരിച്ചു. 

മക്കള്‍: സരോജിനി, സാവിത്രി, മാധവി, ഉഷ, കിരണ്‍ (അധ്യാപകന്‍, ജി എച്ച് എസ് സൂരംബയല്‍), സീമന്തിനി, രാമകൃഷ്ണന്‍ (ലോ കോളേജ് മഞ്ചേശ്വരം), അനിത. 

മരുമക്കള്‍: കുഞ്ഞികണ്ണന്‍ ഉളിയത്തടുക്ക, നാരായണന്‍ കാനത്തൂര്‍, രാമുഞ്ഞി (സി പി എം അഡൂര്‍ ലോക്കല്‍ മുന്‍ സെക്രട്ടറി), പുരുഷോത്തമന്‍ മജല്‍, വനജ (അധ്യാപിക, കന്തല്‍ എ എല്‍ പി സ്‌കൂള്‍), ഗോപാലന്‍ ചേനക്കോട് (മധൂര്‍ ക്ഷേത്രം ജീവനക്കാരന്‍), ബാലകൃഷ്ണന്‍ കൊളത്തൂര്‍ (ദുബായ്). 

സഹോദരങ്ങള്‍: കമ്മലക്ഷി കുറ്റിക്കോല്‍, പരോതരായ കുഞ്ഞമ്മ നെച്ചിപടുപ്പ്, മാണി പനക്കുളം, കണ്ണന്‍ കടുവന, ചോയിച്ചി കോടോത്ത്, മാധവി കടുമന, അനന്തന്‍ കടുവന.

Post a Comment

0 Comments