തൃക്കരിപ്പൂർ: കൈക്കോട്ടുകടവിലെ എം. സലാഹുദ്ദീൻ (59) അജ്മാനിൽ നിര്യാതനായി.താമസ സ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണം. പരേതനായ കുഞ്ഞഹമ്മദിന്റെയും മൂപ്പന്റകത്ത് സൈനബ ഹജ്ജുമ്മയും മകനാണ്.[www.malabarflash.com]
ഭാര്യ: സുലൈഖ (പരിയാരം കോരൻപിടിക). മക്കൾ: ഫാത്തിമ, ഫസൽ (വിദ്യാർഥികൾ).
സഹോദരങ്ങൾ: ബീഫാത്തിമ, റുഖിയ (ഇരുവരും ഇളമ്പച്ചി), കുഞ്ഞായിഷ (മാടക്കാൽ), കുഞ്ഞാമിന (കൈ ക്കോട്ടുകടവ്), ജമില (മെട്ടമ്മൽ), സുബൈദ (വൾവക്കാട്). ഖബറടക്കം ഷാർജയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
0 Comments