കോഴിക്കോട്: വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന് ടി കെ ഹംസ. 80 വയസ്സാണ് പാര്‍ട്ടി അനുവദിക്കുന്ന പ്രായപരിധി. തനിക്ക് അഞ്ച് വയസ്സ് അധികം ലഭിച്ചു. ഇപ്പോള്‍ 86 ആയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പദവി ഒഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.[www.malabarflash.com]
എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടി കെ ഹംസ വ്യക്തമാക്കി.
0 Comments