വെള്ളിമാടുകുന്ന് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംവര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാർഥിനിയാണ് നൂറുൽ ഹാദി.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സിറ്റി ബസിൽ ഇടിച്ചുകയറുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സിറ്റി ബസിൽ ഇടിച്ചുകയറുകയായിരുന്നു.
നടക്കാവ് പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
0 Comments