NEWS UPDATE

6/recent/ticker-posts

നാല് കുട്ടികൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്തി താരമായി കാട്ടിപ്പള്ളത്തെ ഉമ്പിച്ചി

ബോവിക്കാനം: ആലൂർ പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് കുട്ടികൾ അപകടത്തിൽ പെട്ടപ്പോൾ രക്ഷപ്പെടുത്തി താരമായിരിക്കുകയാണ് കാട്ടിപ്പള്ളത്തെ ഉമ്പിച്ചി.[www.malabarflash.com]


കഴിഞ്ഞദിവസം ആലൂർ പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാല് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടപ്പോൾ സ്വന്തം ജീവൻ പണയം വെച്ച് അതിസാഹസികമായി ജീവൻ ജീവൻ രക്ഷിച്ചു. ഫ്രണ്ട്സ് ഓട്ടോ സ്റ്റാൻഡിന് അഭിമാനംആയിമാറിയ ഉമ്പിച്ചിക്ക് ആഷിം മൈലാഞ്ചി, അബ്‌ദുല്ല എന്നിവർ സ്നേഹോപഹാരം നൽകി ആദരിച്ചു

Post a Comment

0 Comments