NEWS UPDATE

6/recent/ticker-posts

മീലാദ് മെഹ്ഫിൽ -23 ലോഗോ പ്രകാശനം ചെയ്തു

ഉദുമ : അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ) യുടെ 1498-ാം ജന്മ ദിനത്തോട് അനുബന്ധിച്ച് ഉദുമ ടൗൺ മുസ്ലിം ജമാഅത്ത് കമ്മിറ്റിയും ഉദുമ ഇശാഅത്തുൽ ഇസ്ലാം മദ്രസയും സംഘടിപ്പിക്കുന്ന മീലാദ് മെഹ്ഫിൽ -23 ലോഗോ കാസറകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ സ്വാഗത സംഘം ചെയർമാൻ കെ.എ മുഹമ്മദാലിക്ക് നൽകി പ്രകാശന ചെയ്തു.[www.malabarflash.com]


ജമാഅത്ത് ജനറൽ സെക്രട്ടറി യുസുഫ് റൊമാൻസ്, സ്വാഗത സംഘം ജനറൽ കൺവീനർ ജൗഹർ അസ്നവി ഉദുമ, ഹമീദ് കുണ്ടടുക്കം, ഹാരിസ് ഈച്ചിലിങ്കാൽ, ഉസ്മാൻ വലിയവളപ്പ്, ഉബൈദ് ഇ.കെ, ഹംസ മുക്കുന്നോത്ത്, മൻസൂർ ഈച്ചിലിങ്കാൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments