ഫോട്ടോഗ്രഫി മേഖലയിലേക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടന്നുകയറ്റം തടയാന്‍ നടപടി എടുക്കണമെന്നും കോട്ടിക്കുളം റയില്‍വേ മേല്‍പ്പാലം യഥാര്‍ഥ്യമാക്കണമെന്നും ബന്ധപ്പെട്ടവരോട് സമ്മേളനം ആവശ്യപ്പെട്ടു.. ഹരീഷ് പാലക്കുന്ന്, കെ സി എബ്രഹാം, സുഗുണന്‍ ഇരിയ, എന്‍. എ ഭരതന്‍, അശോകന്‍ പൊയ്നാച്ചി പ്രസംഗിച്ചു. ബാബുജാന്‍സി പാലക്കുന്ന് സ്വാഗതവും, ഷാഫി ഇമേജ് നന്ദിയും പറഞ്ഞു.
2023..2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍: ബാബു ജാന്‍സി (പ്രസിഡന്റ്), മോഹനന്‍ മിനോള്‍ട്ട (വൈസ് പ്രസിഡന്റ്), ഷാഫി ഇമേജ് (ജനറല്‍ സെക്രെട്ടറ ), ദീപേഷ് പുതിയപുരയില്‍ (ജോയിന്റ് സെക്രട്ടറി), രാമചന്ദ്രന്‍ കളനാട്(ട്രഷറര്‍)
0 Comments