ഗുരുതരമായി പരിക്കേററ ഖദീജയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ഖദീജയെ ആദ്യം തിരിച്ചറിയാനായില്ല. തുടര്‍ന്ന് വാട്ട്‌സ് അപ്പിലൂടെ ഇവരുടെ പടം വെച്ച് വ്യാപകമായ സന്ദേശം പ്രചരിപ്പിച്ചു. ഇതോടെയാണ് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.
മുഹമ്മദിന്റെ ഭാര്യയാണ് മരിച്ച ഖദീജ. മക്കള്‍: അഷ്‌റഫ്, സുലൈഖ, മരുമകന്‍: അ സൈനാര്‍.
0 Comments