NEWS UPDATE

6/recent/ticker-posts

കടവത്ത് മുഹമ്മദ് കുഞ്ഞി നിര്യാതനായി


കാസറകോട്: പെരുമ്പളക്കടവ് റോഡിലെ പൗര പ്രമുഖൻ കടവത്ത് മുഹമ്മദ് കുഞ്ഞി (76) നിര്യാതനായി. കടവത്ത് ഹാദി ജുമാ മസ്ജിദ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.[www.malabarflash.com]


പരേതരായ കടവത്ത് അന്തുഞ്ഞിയുടെയും ബീവിയുടെയും മകനാണ്. 
ഭാര്യ: നഫീസ, മക്കൾ: അബ്ദുൽ ഹമീദ്, സലീം, മിർഷാദ്, മൈമൂന, ഫമീന. മരുമക്കൾ : അഹ്മദ് തായൽ നായന്മാർമൂല, അശ്റഫ് മേൽപറമ്പ്, മിസ്രിയ, സുഹ്റ, ഹൻസീന
സഹോദരങ്ങൾ: അബ്ദുൽ ഖാദർ ഹാജി, അഹ്മദ്, ഉമ്മാലിമ, ആയിഷ, ഫാത്തിമ.  കടവത്ത് ഹാദി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

Post a Comment

0 Comments