പ്രസിഡണ്ട് അസീസ് അറട്ടുകടവിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. സീനിയർ കെഎംസിസി നേതാക്കളായ പി കെ അഹമ്മദ്, പൊവ്വൽ അബ്ദുൽ റഹ്‌മാൻ, ജില്ലാ ആക്ടിങ് സെക്രട്ടറി ഹനീഫ് മാങ്ങാട്, കെ കെ സുബൈർ കാഞ്ഞങ്ങാട്, സമീർ തായലങ്ങാടി, ഷമീം ബേക്കൽ, നൗഷാദ് മിഹ്റാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി അഷറഫ് ആദൂർ സ്വാഗതവും ട്രഷറർ ബദരുദ്ധീൻ ബെൽത്ത നന്ദിയും പറഞ്ഞു
0 Comments