NEWS UPDATE

6/recent/ticker-posts

കുതിരക്കോട് 'സരിഗാസി'ൽ കെ.വി. അപ്പക്കുഞ്ഞി അന്തരിച്ചു

പാലക്കുന്ന് : ആദ്യകാല ബീഡി തൊഴിലാളി കുതിരക്കോട് 'സരിഗാസി'ൽ കെ.വി. അപ്പക്കുഞ്ഞി (83) അന്തരിച്ചു.[www.malabarflash.com]

ഭാര്യ: ചിരുത.മക്കൾ: അശോക് കുതിരക്കോട് (മുൻ പ്രവാസി, ആർടിസ്റ്റ്), സുരേഷ് കുതിരക്കോട് (ബി.ആർ.സി. അധ്യാപകൻ), ശശി കുതിരക്കോട്, ശ്രീധരൻ കുതിരക്കോട് ( സംസ്ഥാന മുൻ കബഡി ക്യാപ്റ്റൻ), മാലതി കണ്ണൻ,

മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മുൻ പ്രവാസി), സബിത അശോക് (പാലക്കുന്ന്), ഷീബ സുരേഷ് (ബ്യൂട്ടീഷൻ ),സുമ ശശി (മുതിയക്കാൽ) ,ചിത്ര ശ്രീധരൻ(കാസർകോട് )

Post a Comment

0 Comments