തിരുനബി (സ) യുടെ സ്നേഹ ലോകം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്ത മീലാദ് ക്യാമ്പയിനുമായി സമന്വയിപ്പിച്ചാണ് നെല്ലിക്കുന്നിൽ നിന്നും തളങ്കരയിലേക്ക് മുഹിമ്മാത്ത് മീലാദ് വിളംബരം നടന്നത്.
നെല്ലിക്കുന്ന് മഖാം സിയാറത്തിന് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകി. മഖാമിനു പരിസരത്ത് നിന്ന് തുടങ്ങിയ റാലി നെല്ലിക്കുന്ന് ഖത്തിബ് അബ്ദുൽ ഹമീദ് മദനി മുഹിമ്മാത്ത് വൈ പ്രസിഡൻ്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾക്ക് പതാക കൈമാറി ഉത്ഘാടനം ചെയ്തു.
നെല്ലിക്കുന്ന് വലിയ ജുമാ മസ്ജിദ് പ്രസിഡൻ്റ് എം.കെ അബ്ദുൽ റഹ'മാൻ ഹാജി കൊട്ടിഗെ വൈ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ ഹാജി കുളങ്കര ,കുഞ്ഞാമു കട്ടപ്പണി , മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം ,അബ്ദുൽ റഹ്മാൻ ചക്കര ,ഇബ്രാഹാം എൻ യു സംബന്ധിച്ചു.
സുന്നി പ്രസ്ഥാന നേതാക്കളും മുഹിമ്മാത്ത് സാരഥികളുമായ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി , ഹാജി അമീറലി ചൂരി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ,സയ്യിദ് ഇബ്രാഹിം അൽ ഹാദി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് കുഞ്ഞി ക്കോയ തങ്ങൾ ചൗക്കി ,സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ ,സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി, സയ്യിദ് ശിഹാബ് അൽ ഐദറൂസി' വൈ.എം അബ്ദുൽ റഹ്മാൻ അഹ്സനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവള്ളൂർ, മൂസ സഖാഫി കളത്തൂർ ,അബൂബക്കർ കമിൽ സഖാഫി ,ഉമർ സഖാഫി കർണൂർ,കെ എച് അബ്ദുൽ റഹ്മാൻ സഖാഫി ,ഉമറുൽ ഫാറൂഖ് സഖാഫി സങ്കായം കര, മാന്യ അബ്ദുൽ ഖാദിർ ഹാജി, ശാഫി കുമ്പള, മുഹമ്മദ് ടിപ്പു നഗർ, തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

പള്ളം ട്രാഫിക് ജംക്ഷൻ വഴി തലയലങ്ങാടിയിലൂടെ കടന്ന് തളങ്കര മാലിക്ദീനാർ മഖാം പരിസരത്ത് സമാപിച്ചു.പ്രവാചക പ്രകീർത്തന ഈരടികളും ബൈത്തും അറബി നശീദ കളുമായി നീങ്ങിയ റാലി നഗരത്തിന് ആത്മീയ അനുഭവമായി .
കേരള മുസ്ലിം ജമാഅത്ത് മീലാദ് ക്യാമ്പയിൻ ഭാഗമായി മഹിമ്മാത്തിൽ ഒരു മാസം നീളുന്ന പരിപാടികളാണ് നടക്കുന്നത്. പ്രവാചക ജന്മ മാസമായ റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ മുഹിമ്മാത്തിൽ പ്രകീർത്തന സദസ് നടക്കും. പ്രമുഖ പണ്ഡിതർ പ്രഭാഷണം നടത്തും. വിവിധ മാലിദുകളുടെ പാരായണം നടക്കും. നബിദിനത്തിന് മീലാദ് റാലിയും അനുബന്ധ പരിപാടികളും നടക്കും. കാസർകോട് ജനറൽ ആശുത്രിയിൽ സ്നേഹ വിരുന്ന് ഒരുക്കും.

0 Comments