ഫോക്ലോർ അവാർഡ് ജേതാവ് അരവത്തെ പുലി നാരായണൻ നയിച്ച സംഘത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദയകുമാർ, മഹേഷ്, വസന്തൻ, മധു രതീഷ് എന്നിവരും സഹായിയായി ജ്യോതി കുഞ്ഞിരാമനും 6 മണിക്കൂർ നീണ്ട യക്ഷഗാന നൃത്തം അവതരിപ്പിച്ച് കയ്യടി നേടി.
കാസർകോട് നിന്ന് 13ന് പുറപ്പെട്ട സംഘം 24ന് തിരിച്ചെത്തും. കേരളത്തിൽ നിന്ന് ഫോക്ലോറിന്റെ നേതൃത്വത്തിൽ ആദിശക്തിക്ക് പുറമെ തെയ്യം, കഥകളി, പഞ്ചാവാദ്യ സംഘങ്ങളും ഉണ്ടായിരുന്നു.
0 Comments