കഴിഞ്ഞ 35 വര്‍ഷത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തൈ ഇടപടലുകള്‍ പരിഗണിച്ചാണ് മുഹമ്മദാലിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
നാസ്‌ക് ഫാമിലി ഗാതറിംഗ് 2023 ല്‍ നടന്ന അവര്‍ഡ് ദാന ചടങ്ങില്‍ എന്‍.ബി കരീം, യാസര്‍ നാലാംവാതുക്കല്‍, സെലീം മൊട്ടയില്‍, അബ്ദുല്‍റഹിമാന്‍ കറാമ സംബന്ധിച്ചു.
0 Comments