ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം ചീക്കോട് പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു അഹമ്മദ് കബീർ. ഇതിനിടെയിലായിരുന്നു അപകടം. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിക്ക് നീന്തൽ അറിയില്ലെന്നാണ് വിവരം. ഒളവട്ടൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥിയാണ് കബീർ.
0 Comments