മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ഹോളോ ബ്രിക്‌സ് മതില്‍ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേര്‍ന്നു കുഞ്ഞിനെ പുറത്തെടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ദമ്പതികളുടെ രണ്ടുമക്കളില്‍ രണ്ടാമത്തെയാളാണ് ഫര്‍സീന്‍.
0 Comments