NEWS UPDATE

6/recent/ticker-posts

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര വൈസ് പ്രസിഡൻ്റ് ഗോപാലൻ കുറുക്കൻകുന്ന് അന്തരിച്ചു

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡൻ്റും കോതാറമ്പത്ത് കുറുക്കൻക്കുന്ന് തറവാട് ഭരണസമിതി ട്രഷററുമായ പി ഗോപാലൻ കുറുക്കൻക്കുന്ന് (64) അന്തരിച്ചു.[www.malabarflash.com]

പരേതരായ കൊറഗൻ മുള്ളി എന്നവരുടെ മകനാണ്. 
ഭാര്യ: ബേബി. മക്കൾ: വിജിത്ത്, വിശ്വജിത്ത് (ഗൾഫ്), വിജിത. സഹോദരങ്ങൾ: ആശ പാണ്ടി, പരേതനായ ബാലകൃഷ്ണൻ.

Post a Comment

0 Comments