ഭക്ഷണം പകുതി കഴിച്ച ശേഷമാണ് പൂപ്പൽ ബാധിച്ചത് ശ്രദ്ധയിൽപ്പെട്ടത്. കൂടുതൽ പരിശോധിച്ചപ്പോൾ പുഴുവിനെയും കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂൾബാർ അടപ്പിച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് തുടർന്ന് രണ്ടുപേർ ചെറുവത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
0 Comments