ഉദുമ: എരോല്‍ ഇ.കെ ഹൗസില്‍ പരേതനായ ഇ.കെ. അഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞലിമ ഹജ്ജുമ (83) അന്തരിച്ചു. പരേതരായ ഹസൈനാറിന്റെയും ആയിഷയുടെയും മകളാണ്.[www.malabarflash.com]
മക്കള്‍: ഇ.കെ മുഹമ്മദ്കുഞ്ഞി, ഇ.കെ. ഹസൈനാര്‍, ഇ.കെ. അബ്ദുല്ല. ഫാത്തിമ, ആയിഷ, നഫീസ, ഖദീജ
മരുമക്കള്‍: ഹസൈനാര്‍ മുക്കുന്നോത്ത്, അബ്ദുല്‍റഹിമാന്‍ കുണ്ടംകുഴി, ശംസുദ്ദീന്‍ ബേക്കല്‍, അബ്ദുല്‍റഹിമാന്‍ തെരുവത്ത്. താഹിറ, ഖദീജ, മിസ്‌രിയ
മരുമക്കള്‍: ഹസൈനാര്‍ മുക്കുന്നോത്ത്, അബ്ദുല്‍റഹിമാന്‍ കുണ്ടംകുഴി, ശംസുദ്ദീന്‍ ബേക്കല്‍, അബ്ദുല്‍റഹിമാന്‍ തെരുവത്ത്. താഹിറ, ഖദീജ, മിസ്‌രിയ
സഹോദരങ്ങള്‍: ബീവി, അബ്ദുല്‍ഖാദര്‍ അക്കര, പരേതരായ മുഹമ്മദ് അക്കര, അബ്ദുല്ല അക്കര, അബ്ദുല്‍റഹിമാന്‍ കളനാട്,
0 Comments