ഉദുമ: എരോല്‍ ആയിഷ മന്‍സിലില്‍ മൂസ മുഹമ്മദ് അന്തരിച്ചു. പരേതരായ മുഹമ്മദ് ഇസ്മായീല്‍ - ആയിഷാബി ദമ്പതികളുടെ മകനാണ്.[www.malabarflash.com]
എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി അംഗമാണ്.
ഭാര്യ: ജമീല, മക്കള്‍: ഇസ്മായീല്‍, അബ്ദുല്ല, മുഹമ്മദ്.
സഹോദരങ്ങള്‍: സിദ്ദീഖ് പാക്യാര, ശരീഫ് എരോല്‍ (എഡിററര്‍, മലബാര്‍ഫ്‌ളാഷ്), പരേതനായ അബ്ദുല്‍ ഹമീദ്
ഭാര്യ: ജമീല, മക്കള്‍: ഇസ്മായീല്‍, അബ്ദുല്ല, മുഹമ്മദ്.
സഹോദരങ്ങള്‍: സിദ്ദീഖ് പാക്യാര, ശരീഫ് എരോല്‍ (എഡിററര്‍, മലബാര്‍ഫ്‌ളാഷ്), പരേതനായ അബ്ദുല്‍ ഹമീദ്
0 Comments