വീടിന്റെ തൊട്ടുമുൻവശത്തെ മൈതാനത്ത് വിറക് കീറാൻ കൊണ്ടുവന്ന യന്ത്രം കാണാൻ എത്തിയതായിരുന്നു മുസമിൽ. വിറക് കീറുന്ന യന്ത്രം കെട്ടിവലിച്ച് കൊണ്ടുവന്ന പിക്കപ്പ് ലോറി പുറകോട്ട് എടുക്കുകയും പുറകിൽ കാഴ്ച കണ്ട് നിന്ന മുസമിലിനെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ മരണം നാടിനെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
0 Comments