കാസർകോട്: ജില്ലാ പോലീസ് ചീഫായി പി..ബിജോയ് ചുമതലയേറ്റു.സ്ഥലം മാറ്റപ്പെട്ട ഡോ. വൈഭവ് സക്സേന ബൊക്കെ നൽകി സ്വീകരിച്ചു.[www.malabarflash.com]
എറണാകുളം റൂറൽ എസ്. പി. ആയാണ് വൈഭവ് സക്സേനയെ സ്ഥലം മാറ്റിയത് . പി.ബിജോയ് തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. ആയിരുന്നു.
0 Comments