ടിവിയില്‍ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കെ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നാലുമാസം മുമ്പാണ് അവധിയില്‍ നാട്ടിലെത്തിയത്. ഭാര്യ: ഷിജിന. മകന്‍: റത് വിക്. ഏക സഹോദരന്‍: നവീന്‍ കുമാര്‍.
0 Comments