NEWS UPDATE

6/recent/ticker-posts

യു ഡി എഫ് പ്രകടനത്തില്‍ അമിട്ട് പൊട്ടി; അഞ്ചുപേര്‍ക്കു പരിക്ക്


തിരുവനന്തപുരം: നെയ്യാറ്റിന്‍കര കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയാഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]


മുന്‍ ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉള്‍പ്പെടെ പ്രകടനത്തില്‍ ഉണ്ടായിരുന്നു. ആ ഘോ ഷത്തിനിടെ പ്രവര്‍ത്തകന്റെ കൈയ്യില്‍ നിന്നു പടക്കം പൊട്ടുകയായിരുന്നു.

നെയ്യാറ്റിന്‍കര ടൗണില്‍ രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. പ്രകടനത്തിനി ടെയാണ് ആള്‍ക്കൂട്ടത്തിന് നടുവില്‍ പൊട്ടിത്തെറിയുണ്ടായത്.

Post a Comment

0 Comments