സംസ്ഥാന സെക്രട്ടറി പി. കെ. ചന്ദ്രൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. ഉദയമംഗലത്ത് ചേർന്ന യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി കെ. വി. കൃഷ്ണപ്രസാദ് വൈദ്യർ അധ്യക്ഷനായി. എൻ. കെ. പി. ഇബ്രാഹിം ഗുരുക്കൾ, സുഭദ്ര മുന്നാട്, വി. തമ്പാൻ ചീമേനി, പി. കെ. ജനാർദ്ദനൻ, കെ. മുഹമ്മദലി, സനാ വത്സലൻ ചിറ്റാരിക്കാൽ എന്നിവർ പ്രസംഗിച്ചു.
പാരമ്പര്യ വൈദ്യനും മുൻ എം.എൽ.എ യുമായ കെ. കുഞ്ഞിരാമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
0 Comments