ബേക്കൽ: ബേക്കൽ ഇന്റർനാഷണൽ ബിച്ച് ഫെസ്റ്റിവൽ ഭാഗമായി പ്രവർത്തിപ്പിക്കുന്ന സ്പീഡ് ബോട്ട്, പാരാസെയിലിംഗ്, ജയൻ്റ് വീൽ മുതലായ അഡ്വഞ്ചർ സ്പോർട്ട്സും അമ്യൂസ്മെൻ്റ് പാർക്കുകൾക്കും സ്റ്റാളുകൾക്കും ഇതര നിർമ്മാണങ്ങൾക്കും ലൈസൻസ് ഹാജരാക്കിയിട്ടില്ല.[www.malabarflash.com]
ലൈസൻസ് ഹാജരാക്കാത്തവർ ഡിസംബർ 23 ന് കളക്ടറുടെ ഓഫീസിൽ എത്തി വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട് എന്നും കളക്ടർ പറഞ്ഞു.
0 Comments