ഇവരെ വീട്ടിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണൻ നായ്‌ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
മക്കൾ: സുരേന്ദ്രൻ നായ്ക്ക്, ജാണു നായ്ക്ക്, ജാനകി, യശോധ, രത്ന, മാധവി, ബാബു (ഹൗസിങ് ബോർഡ് ജീവനക്കാരൻ), ജയരാജൻ (കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ). മരുമക്കൾ: ജാനകി, വിജയൻ, ബാലൻ, കുട്ടി നായ്ക് , ദാമോധരൻ, കമലം, പ്രേമ, രമ്യ.
0 Comments