ബെംഗളുരു: കര്‍ണാടകയില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പില്‍ (44) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടക ശിവമോഗയിലാണ് സംഭവം.[www.malabarflash.com]
ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് കൊലപാതകം നടത്തിയത്.
0 Comments