NEWS UPDATE

6/recent/ticker-posts

കാണാതായ വീട്ടമ്മ തൃക്കണ്ണാട് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

ഉദുമ: വീട്ടിൽ നിന്നും കാണാതായ വീട്ടമ്മയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അണിഞ്ഞ ആലിങ്കാലിലെ പരേതനായ നാരായണൻ്റെ ഭാര്യ നാരായണി (53) യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകുന്നേരം 6.45 മണിയോടെ തൃക്കണ്ണാട് ക്ഷേത്ര കുളത്തിൽ കാണപ്പെട്ടത്.[www.malabarflash.com]


ഞായറാഴ്ച ഉച്ചയ്ക്ക് 12.10 മണിയോടെ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങുകയാ യിരുന്നു. വീട്ടുകാർ പോലീസിൽ പരാതി നൽകി അന്വേഷിക്കുന്നതിനിടയിലാണ് തൃക്കണ്ണാട് ക്ഷേത്ര കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

മക്കൾ: നൗവ്യ, നിവേദ്ഹോ, ദരങ്ങൾ: രവി (കച്ചവടം മഡിയൻ കൂലോം) കൃഷ്ണൻ, കണ്ണൻ, ചന്തുഞ്ഞി, ലക്ഷ്മി.

മൃതദേഹം ബേക്കൽ പോ ലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടം നടത്താൻ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments