NEWS UPDATE

6/recent/ticker-posts

തെക്കേക്കര 'സൗപർണിക'യിൽ പി. ദേവകി അന്തരിച്ചു

ഉദുമ : തെക്കേക്കര 'സൗപർണിക'യിൽ പി. ദേവകി (74) അന്തരിച്ചു. ഭർത്താവ്: പരേതനായ പി. വി. കണ്ണൻ. മക്കൾ : ഭരതൻ (കച്ചവടം പള്ളം ), ഭാരതി, ഭാസ്കരൻ (ദുബായ്), ഭാർഗവൻ (കച്ചവടം പള്ളം).[www.malabarflash.com]


മരുമക്കൾ : കുമാരൻ (കിഴക്കുംകര), റോഷ്നി (ചെറുവത്തൂർ), വിധുബാല (തെക്കേക്കര), മീനു (കോടോത്ത്).

സഹോദരങ്ങൾ : കുമാരൻ പള്ളിക്കര (പ്രസിഡന്റ് പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി),രോഹിണി (പടിഞ്ഞാർ), ബാലചന്ദ്രൻ (പള്ളിക്കര),
പരേതരായ ചോയ്യമ്പു (പള്ളിക്കര), മാധവി (മാങ്ങാട്).

Post a Comment

0 Comments