ഉദുമ: പള്ളം തെക്കേക്കര'കുട്ട്യപ്പാസി'ലെ പരേതനായ പി.വി.കുട്ട്യപ്പയുടെ ഭാര്യ പി.വി.ചിരുത (83) അന്തരിച്ചു.[www.malabarflash.com]
മക്കള്‍: പി.വി.സാവിത്രി, പി.വി.ഉപേന്ദ്രന്‍, പി.വി.ശ്രീധരന്‍ (ഇരുവരും മുന്‍ പ്രവാസി), പി.വി.നാരായണന്‍, പി.വി.ജയരാജന്‍(ഇരുവരും ഹോട്ടല്‍ കുട്ട്യപ്പ ഉദുമ).
മരുമക്കള്‍: ഗംഗാധരന്‍(കാസര്‍കോട്), ലത(പടിഞ്ഞാര്‍), ശോഭ (കാനത്തൂര്‍), പ്രമീള (ഉദയമംഗലം), ബിന്ദു (അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല). സഹോദരി: പരേതയായ കുഞ്ഞമ്മ (പാടി).
0 Comments