NEWS UPDATE

6/recent/ticker-posts

തയ്യല്‍തൊഴിലാളി പുതിയപുരയില്‍ പി മധു അന്തരിച്ചു

ഉദുമ: മുന്‍പ്രവാസിയും തയ്യല്‍തൊഴിലാളിയുമായ കോതാറമ്പത്ത് പുതിയപുരയില്‍ പി മധു(49) അന്തരിച്ചു. പരേതനായ രാഘവന്‍ ലക്ഷമി എന്നവരുടെ മകനാണ്.[www.malabarflash.com]

ഭാര്യ: അനിത (ഹരിത കര്‍മ്മ സേനാംഗം). മക്കള്‍: നിഥുന്‍ (ഓറല്‍ സോഫ്റ്റ് വെയര്‍ സൊലൂഷന്‍, എറണാക്കുളം), നിഥുന (വിദ്യാര്‍ഥി, പെരിയ പോളിടെക്‌നിക്), സഹോദരി: വിമല(മിനി).

Post a Comment

0 Comments