തൃശൂർ: ഹൈക്കോടതി നിർദ്ദേശ പ്രകാരം കേരളവര്‍മ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റീക്കൗണ്ടിങ്ങില്‍ എസ്എഫ്ഐയ്ക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധ് മൂന്ന് വോട്ടുകള്‍ക്കു ജയിച്ചു.[www.malabarflash.com]
കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ, റീക്കൗണ്ടിങ്ങിൽ കെ.എസ്.അനിരുദ്ധിന് 892 വോട്ടും കെഎസ്‌യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു.
0 Comments